Monday, August 24, 2009

തിരിഞ്ഞുനോട്ടം
മരിച്ചു വീണ സ്വപ്നങളുടെ
ശവക്കൂനക്ക് മീതെയുളള
നേര്‍ത്ത മൂടല്‍മഞ്ഞാണ്പിന്നെ,
നടന്നു തീര്‍ത്തവഴിത്താരകളില്
‍ആരുമറിയാതെ ചവിട്ടിമെതിച്ചുപോയ
പുല്‍ക്കൊടികളുടെ നനവാര്‍ന്ന
നിസ്വനവും..........
ഫ്ലഷ് ബാക്ക്..........
നീയൊരു ഉയര്‍ത്തെഴുന്നേല്‍പ്പാണ്
അഴുകിയപൂക്കളിലും
ചിന്തകളിലും
സ്വപ്നങളിലും
ജീവന്‍െ്റ ആദ്യകണം നിറച്ച്
അനിവാര്യതയുടെമൂപടംവെച്ച്തികച്ചും
ആനാവശ്യമായ
മടുപ്പിക്കുന്ന ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ്..........

3 comments:

  1. only dat flash backs colour the life to learn from them and live today and to keep for tomorrow......
    ormakal orikkalum marikkunnilla...vendennu vechalum oru phoenix pakshiye pole charathil ninnum athu veendum uyarthezhunnelkkunnu....

    ReplyDelete
  2. Nicely penned.....You talk of resurrection......Well done.....There is an incompleteness associated with the poem.
    Good work....Keep writing..

    ReplyDelete
  3. ninte uyerthzhunelppu orikkalum maduppikkunathalla......ninill suganthamundu...snehathinte sugantham...sugantham aneshikkunna kasthoorimman avathirikkuka....prateesh...!

    ReplyDelete